Saturday, September 18, 2021

കല്ലൂരിലെയും പരിസരപ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത!




ലോകത്തിലെ ഏറ്റവും വലിയ ക്യാഷ്ബാക്ക് പദ്ധതിയിൽ കൂടി ഇനി നിങ്ങൾക്കും നിങ്ങളുടെ ചെലവുകളിൽ കൂടി ഒരു വരുമാനം കണ്ടെത്താൻ കഴിയുന്നു! 

അതെ സംഗതി സത്യമാണ്, നമ്മൾ പലചരക്ക്, പച്ചക്കറി, ഗോൾഡ്, തുടങ്ങിയ ആവിശ്യകൾക്കു മുടക്കുന്ന പണം ഇനി G25.in വെബ്‌സൈറ്റിലൂടെ നിങ്ങൾക്ക് തിരിച്ചു ലഭിക്കുന്നതോടൊപ്പം ഒരു  വരുമാനമാർഗം തുടങ്ങുവാനും സാധിക്കുന്നു. പലപ്രാവിശ്യമായി ഷോപ്പിംഗിനു ചിലവാക്കുന്ന പണം  ഓരോ പ്രവിശ്യവും പതിനായിരം രൂപ യാകുമ്പോൾ നിങ്ങൾക്ക് ഒരു കോടി വരെ സമ്പാദിക്കാനുള്ള അവസരമാണ് G25.in വെബ്സൈറ്റിലൂടെ ലഭിക്കുന്നത്. 

ഇത്രയും വലിയ ഒരു വരുമാന മാർഗം ഈ വെബ്സൈറ്റിലൂടെ ലഭിക്കുന്നതിന് വേണ്ടി ഉഭഭോക്താക്കൾക്ക് പ്രത്യേകിച്ച് ഒരു രൂപ പോലും അധികം ചെലവാക്കേണ്ടി വരുന്നില്ല എന്നുള്ളതു തന്നെയാണ് ഈ പദ്ധതിയുടെ ആകർഷണീയതയും സ്വികാര്യതയും. 

നമ്മൾ ഇന്ന് ഉപയോഗിച്ച് കൊണ്ടിരിക്കുന്ന അതെ പ്രോഡക്ടകൾ തന്നേയാണ് നമുക്ക് കിട്ടുന്നത്.  ഗുണമേന്മയുള്ളതും, മാർക്കറ്റ്  വിലയേക്കാൾ കുറഞ്ഞ വിലക്കും സാധനങ്ങൾ ലഭിക്കുന്നു. 

G25.in വെബ്സൈറ്റിലൂടെ (വാട്സ്ആപ്പ് യിൽ കൂടിയും) ഓർഡർ ചെയുമ്പോൾ ക്യാഷ് കൊടുക്കേണ്ടതില്ല ഓർഡർ ചെയ്‌ത സാധനങ്ങൾ വീട്ടിൽ എത്തി സാധനങ്ങൾ ചെക്ക് ചെയ്തതിന് ശേഷം മാത്രം പണം കൊടുത്താൽ മതി. ഡെലിവറി സൗജന്യവും ആണ്.

G25.in വെബ്സൈറ്റിലൂടെ ആദ്യ ഷോപ്പിംഗിനു ശേഷം നിങ്ങളുടെ ഫ്ളിപ് കാർട്ട്, മൈൻട്ര, റിലൈൻസ് ട്രെൻഡ്‌സ്, ടാറ്റ ക്രോമ, ജോയ് ആലുക്കാസ്, ജോസ് ആലുക്കാസ് , കല്യാൺ , മലബാർ തുടങ്ങിയ എല്ലാ ചിലവുകളും നിങ്ങൾക്ക് സമ്പാദ്യങ്ങളാക്കി മാറ്റാവുന്നതാണ്.

ഇന്ന് വരെ നമ്മൾ ചിലവാക്കിയ ചെലവുകളിൽ നിന്ന് നമുക്ക് ഒരു രൂപ പോലും വരുമാനം ലഭിക്കുന്നില്ലല്ലോ! എന്നാൽ G25.in വെബ്‌സൈറ്റിൽ നമ്മുടെ ചെലവുകളിൽകൂടി ഒരു വരുമാനം ലഭിക്കുമെങ്കിൽ എന്തുകൊണ്ട് നമുക്ക് പരീക്ഷിച്ചു നോക്കിക്കൂടാ?

Website: www.G25.in